ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയ പാടം കാട്ടുവിള ചരുവിൽ പരേതനായ കുമാരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. മക്കൾ: മോഹനൻ, യശോദ, ശ്യാമള, സുദർശനൻ, സുരേഷ്. മരുമക്കൾ: ലീല, ശശിധരൻ, സരിത.