മാനന്തവാടി: ജില്ല ആശുപത്രി മുൻ ജീവനക്കാരൻ തോണിച്ചാൽ മേപ്പുറത്ത് കൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: പ്രസാദ് (ജില്ല കോടതി), പ്രീത (ജില്ല ആശുപത്രി, മാനന്തവാടി). മരുമക്കൾ: സ്മിത (അധ്യാപിക വാളാട് ഹൈസ്കൂൾ), ബിജു (വിദേശം).