തിരുവനന്തപുരം: കവടിയാർ ബെൽഹെവൻ ഗാർഡൻസ് സമന്വയത്തിൽ എൻ. രാജമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പക്കുറുപ്പ്. മകൾ: അഡ്വ. ഇന്ദിര രവീന്ദ്രൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം). മരുമകൻ: അഡ്വ. പി. രവീന്ദ്രൻപിള്ള (ഹൈകോർട്ട് ഓഫ് കേരള). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.