കിളിമാനൂർ: കടവിള ബിജു ഭവനിൽ കെ. സുരേന്ദ്രൻ പിള്ള (75) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: ബീന (എസ്.എ.റ്റി, തിരുവനന്തപുരം), ബിജു. മരുമക്കൾ: പരേതനായ കൃഷ്ണൻ കുട്ടി, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.