വെഞ്ഞാറമൂട്: ആലുന്തറ സത്യമണി ഭവനില്‍ സുരേഷ് (50) നിര്യാതനായി. ഭാര്യ: മിനിമോള്‍. മകന്: വിശ്വനാഥ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്