പുത്തൻതോപ്പ്: ഷീല കോട്ടജിൽ പരേതനായ ഹിലാരി ഡിക്രൂസിെൻറ ഭാര്യ ലൂർദ് ഡിക്രൂസ് (85) നിര്യാതയായി. മക്കൾ: ജയൻ ഡിക്രൂസ്, നെൽസൺ, ഫിലോമിന, മാർഷൽ (കുവൈത്ത്), ഷീല, സുഷമ (ഓസ്ട്രേലിയ) മരുമക്കൾ: വിനീത, ജമുന, പരേതനായ ജസ്റ്റിൻ ഗോമസ്, അനിൽ ഡിക്രൂസ്, ഐലിൻ പ്രഭ, സുമേഷ്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെൻറ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിൽ. മരണാനന്തര ശുശ്രൂഷ 15ന് വെകുന്നേരം നാലിന്.