തിരുവനന്തപുരം: കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറിയും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ വർക്കിങ് കമ്മിറ്റി അംഗവുമായ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവിയുടെ പിതാവ്, പാച്ചല്ലൂര്‍ ദാറുല്‍ ഹസനാത്തില്‍ അബ്ദുലത്തീഫ് (75) നിര്യാതനായി. ഭാര്യ: നഫീസാ ബീവി. മറ്റുമക്കൾ: നസീറാ ബീവി, സബൂറാ ബീവി, മാഹീന് അബൂബക്കര്‍, അബ്ദുറഹ്മാന് മൗലവി, നസീമാ ബീവി, അബ്ദുല്‍ അസീസ്. മരുമക്കൾ: നജീബ് കല്ലമ്പലം, ഫാത്തിമ ബീവി, മാഹീന്, സലീന, ജൗഹര്‍, ത്വയ്യിബ.