തിരുവനന്തപുരം: തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനും തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ ജോയൻറ് സെക്രട്ടറിയുമായിരുന്ന അമ്പലത്തറ കരിമ്പുവിള തിരുവല്ലം പാലത്തിന് സമീപം കെ.ആർ.എ -4ൽ അഡ്വ. എ.ജെ. മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: റഫീക്ക. മക്കൾ: സാബിറ, സബീർ. മരുമക്കൾ: സമീം, നസൂഹ.