പാറശ്ശാല: ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ പരശുവക്കല്‍ കൊറ്റാമം കടയ്വിള വീട്ടില്‍ വി. കുമരേശന്‍ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: രജനി, രമണി, പരേതയായ രാജേശ്വരി. മരുമകന്: മുരുകന്. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.