നേമം: പഴയ കാരയ്ക്കാമണ്ഡപം പത്തുമുറി ലെയ്നിൽ വാഴവിളാകത്തുവീട്ടിൽ ദിലീപ്കുമാർ (58) നിര്യാതനായി. ഭാര്യ: പരേതയായ മോഹനകുമാരി. മകൻ: ആനന്ദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.