കൊടുവായൂർ: തണ്ണിശ്ശേരി കാരക്കാട്ട് കളത്തിൽ മുഹമ്മദ് അലി അക്ബർ (52) നിര്യാതനായി. മാതാവ്: നൂർ ജഹാൻ. ഭാര്യ: ബൽക്കീസ്. മകൾ: നസീമ ബാനു. സഹോദരങ്ങൾ: ശൈഖ് ദാവൂദ്, സിദ്ദീഖ്, സക്കീർ ഹുസൈൻ, ഫാത്തിമ, ആസിയ, ഖദീജ, സബൂറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊടുവായൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.