ആനക്കര: കൂറ്റനാട് കോമ്പതാംകുന്ന് വളപ്പില്‍ ആപ്പയുടെ മകന് നാരായണന് (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഗീത, ഗിരീഷ്, സ്മിത, സജിത. മരുമക്കള്‍: ബാലന്, കവിത, മണികണ്ഠന്, പ്രഭാകരന്.