ആലത്തൂർ: ഗാന്ധി ജങ്ഷൻ കളരിക്കൽ വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ റിട്ട. പ്രധാനാധ്യാപിക കുഞ്ഞുലക്ഷ്മി (96) മൂവാറ്റുപുഴ കാവുംപടിയിലെ മകെൻറ വീട്ടിൽ നിര്യാതയായി. മക്കൾ: വത്സല (കെ.എസ്.ഇ.ബി റിട്ട. സീനിയർ അസിസ്റ്റൻറ്), കൃഷ്ണദാസ് (ഡിസൈനർ കളർ ഡോട്സ് മൂവാറ്റുപുഴ). മരുമക്കൾ: മോഹനൻ (കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയർ), ജിജി (ഫോർട്ട് കൊച്ചി).