ആലത്തൂർ: തെന്നിലാപുരം പടിഞ്ഞാറെ തറയിൽ പരേതനായ വെള്ളയുടെ ഭാര്യ ചെല്ലമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, സത്യഭാമ, പൊന്നു, സരസ്വതി. മരുമക്കൾ: സുമതി, രാജേന്ദ്രൻ, രവീന്ദ്രൻ, പരേതനായ അപ്പുണ്ണി.