ആലത്തൂര്‍: വെങ്ങന്നൂര്‍ ചോലക്കല്‍ വീട്ടില്‍ പരേതനായ ഹസന് ഹാജിയുടെ മകന് സുലൈമാന്‍ (57) നിര്യാതനായി. വെങ്ങന്നൂർ ചോലക്കല്‍ സ്റ്റോര്‍ ഉടമയാണ്. മാതാവ്: പരേതയായ പാത്തുമുത്ത്. ഭാര്യ: ബാനുന്നിസ. മക്കള്‍: നിഷാന, നിഷാദ്. മരുമകന്: ഹംസ. സഹോദരങ്ങള്‍: സൈതു മുഹമ്മദ്, ബഷീര്‍ ഫൈസി, ബിയ്യാത്തു കുട്ടി, പരേതരായ കബിര്‍, സുബൈര്‍, ശരീഫ, റഹ്മത്ത്