ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി പത്താം മൈൽ മോനിഷയിൽ (കോട്ടയിൽ പനങ്ങാട്) പത്മനാഭൻ നായർ (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രോഷൻ ശങ്കർ, സിജു. മരുമക്കൾ: നിലിമ, മേഘന.