വടവന്നൂർ: ഊട്ടറ കാരപറമ്പ് പരേതനായ പനങ്ങാട്ടിരി മാണിക്കെൻറ ഭാര്യ കുഞ്ച (91) നിര്യാതയായി. മക്കൾ: വാസുദേവൻ, രുഗ്മിണി, പരേതയായ തങ്കമണി. മരുമക്കൾ: സേതുമാധവൻ, നിർമല, രാമനാഥൻ.