ഷൊർണൂർ: കുളപ്പുള്ളി പള്ളിക്കുന്ന് തരീത്തൊടി അബൂബക്കർ (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അഷ്റഫ്, മുഹമ്മദ് ഇഖ്ബാൽ, അബ്ദുന്നാസർ, ആബിദ് അലി, സാബിർ അലി, അബു താഹിർ, നിസാർ അലി, ശരീഫ്, കാസിം, നജ്മുന്നിസ, ബൽക്കീസ്, താഹിറ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് കുളപ്പുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.