പാലക്കാട്: അംബികാപുരം കരേക്കാട്ടുപറമ്പ് ചക്കരപ്പുള്ളിവീട്ടിൽ ചന്ദ്രൻ നമ്പ്യാർ (79) നിര്യതനായി. ഭാര്യ: പ്രേമലത. മക്കൾ: ശ്രീധരൻ (വാദ്യകലാകാരൻ), സന്തോഷ് (ജില്ല സെക്രട്ടറി, മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷൻ), സിന്ധു. മരുമക്കൾ: ആനന്ദജ്യോതി, സുജാത (ഹിന്ദി അധ്യാപിക, ഒലവക്കോട് കോഓപറേറ്റoവ് കോളജ്). സംസ്കാരം ഞായറാഴ്ച പകൽ 11.30ന് മാട്ടുമന്ത പൊതുശ്മശാനത്തിൽ.