തിരൂർ: തലക്കാട് തെക്കൻകുറ്റൂർ സ്വദേശി പരേതനായ ചാത്തേരി കുഞ്ഞിമുഹമ്മദ്-മറിയക്കുട്ടി ദമ്പതികളുടെ മകൻ സി.എച്ച്. ബഷീർ (51) നിര്യാതനായി. തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവും ബി.പി അങ്ങാടി ഗേൾസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറും എസ്.വൈ.എസ്, എസ്.എം.എഫ് പഞ്ചായത്ത് ഭാരവാഹിയുമാണ്. ഭാര്യ: ഷാഹിദ. മക്കൾ: ഫായിസ്, ഫസീറ, സഫ്ന, നഹ്ല. മരുമക്കൾ: ഇല്യാസ്, ഷിഹാസ്. സഹോദരങ്ങൾ: മൊയ്തീൻ, ലത്തീഫ്, അബ്ദുറഹ്മാൻ, ഫാത്തിമ, റുഖിയ, പരേതനായ അബ്ദുല്ലക്കുട്ടി