പെരിന്തൽമണ്ണ: പാതായ്ക്കര മലയനകത്ത് വീട്ടിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ കമലം (87) നിര്യാതയായി. മകൾ: എം. ശോഭന (റിട്ട. പോസ്റ്റ് മാസ്റ്റർ, പെരിന്തൽമണ്ണ). മരുമകൻ: പരേതനായ ഡോ. കെ.വി. വാസുദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.