കോട്ടക്കൽ: എടരിക്കോട് ചെറുശ്ശോല അരീക്കൽ സ്വദേശി വാക്കേൻ ഹുസൈൻ ഹാജി (68)നിര്യാതനായി. ഭാര്യ: ചങ്ങരംചോല ആയിശുമ്മു. മക്കൾ: സമീറത്ത് (അധ്യാപിക, അൽ ഫലാഹ് സ്കൂൾ, ചിനക്കൽ), സമീർ (ഖത്തർ കെ.എം.സി.സി കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ), റസ്മിയ. മരുമക്കൾ: ശരീഫ് കുറ്റിയിൽ, ജാഫർ ആയപ്പള്ളി, ഡോ. റജീന (മോഡേൺ ഡൻറൽ ക്ലിനിക്ക്, ചിനക്കൽ).