കോട്ടക്കൽ: പത്തായക്കല്ലിലെ മുളഞ്ഞിപ്പുലാൻ മുഹമ്മദ് കുട്ടി എന്ന ബാവയുടെ ഭാര്യ ചങ്ങരംചോല ഫാത്തിമ (63) നിര്യാതയായി. മക്കൾ: രായീൻ കുട്ടി, ശറഫുദ്ദീൻ (കോട്ടക്കൽ നഗരസഭ 20ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), മുസ്തഫ, റഹ്മത്ത്, ശിഹാബ്, സ്വാലിഹ് (കുവൈത്ത്), ഖൈറുദ്ദീൻ, ശരീഫ്, മുനീർ, ശുഹൈബ്, ഫാരിസ, സ്വാദിഖലി (കുവൈത്ത്). മരുമക്കൾ: അലവിക്കുട്ടി (ആൽപറ്റ കുളമ്പ്), ശബീർ (വറ്റലൂർ), റജീന (മരവട്ടം), ഉമ്മു കുൽസു (മാറാക്കര), നസീറ (മൂർക്കനാട്), നുസ്റത്ത് (കോൽക്കളം), റുഖിയ (ആതവനാട്), തസ്നീമ (മീനാർകുഴി), നുസ്റത്ത് (രണ്ടത്താണി), ശിബ്ല (വറ്റലൂർ), മുർശിദ (വറ്റലൂർ), ശിഫാനാ അർഷിൻ (കാടാമ്പുഴ മലയിൽ).