മക്കരപറമ്പ്: മീനാർകുഴി പള്ളിപ്പറമ്പ പരേതനായ പട്ടർകടവൻ കോമു മൊല്ലയുടെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ -70) നിര്യാതനായി. ഭാര്യ: മുല്ലപ്പള്ളി ഫാത്തിമ (മീനാർക്കുഴി). മക്കൾ: മുനീറ, ആരിഫ, നൗഷാദ് (കുഞ്ഞാണി). മരുമക്കൾ: ഹക്കീം (കടുങ്ങൂത്ത്), ഷാജഹാൻ (പള്ളിപ്പുറം). സഹോദരങ്ങൾ: ആമിന (വറ്റലൂർ), അബ്ദുൽ കരീം ഹാജി (മീനാർകുഴി).