വണ്ടൂർ: കരുമാരപ്പറ്റ മന പരേതനായ വാസുദേവൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ ശ്രീദേവി അന്തർജനം (88) നിര്യാതയായി. വെള്ളക്കാട്ട് മന കുടുംബാംഗമാണ്. മക്കൾ: നാരായണൻ, മാധവൻ, ഗിരിജ, ലീല (റിട്ട. അധ്യാപിക). മരുമക്കൾ: നിർമല (ചാങ്ങല്യോട്ട് മന, റിട്ട. അധ്യാപിക), ലീല (വരിക്കാശ്ശേരി മന, അധ്യാപിക ഗുരുകുലം വിദ്യാനികേതൻ സ്കൂൾ വണ്ടൂർ), പരമേശ്വരൻ (പടിഞ്ഞാറെപ്പാട്ട് മന), നാരായണൻ (പുല്ലാനിക്കാട് മന, റിട്ട. അധ്യാപകൻ).