തിരൂർ: എസ്.എസ്.എം പോളിടെക്നിക് റിട്ട. െലക്ചറർ തെക്കുംമുറിയിലെ നിഷാത്ത് വീട്ടിൽ എൻ. സലീന (72) നിര്യാതയായി. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ മുൻ ചെയർമാൻ എ. മൊയ്തീൻ കുട്ടിയുടെ ഭാര്യയാണ്. മക്കൾ: സനൽ ബാബു (എൻജിനിയർ, യു.എസ്.എ), ബേബി സപ്ന (യു.എസ്.എ), ഷെഹസാബ് (എൻജിനിയർ, മസ്ക്കത്ത്) മരുമക്കൾ: സിബു ബി. കുട്ടി (എൻജിനിയർ, യു.എസ്.എ), ഡോ. നഷ (മസ്കത്ത്).