വാഴക്കാട്: ചെറുവായൂർ തെറ്റത്ത് ഇൻസാഫലി (37) അൽ ഐനിൽ നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: സംസാർ ബീഗം. മക്കൾ: മുഹമ്മദ് ഷമീൻ, മുഹമ്മദ് ഇഷാൽ, ഫാത്തിമ ജസ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മൈമൂന, സൈഫുന്നിസ.