പയ്യനാട്: ചെറുകുളം എലമ്പ്ര തേനത്ത് മുഹമ്മദ് ഹാജി (ഇസ്സി ഹാജി -78) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സൈനബ, അബ്ബാസ് അഹ്സനി, ജമാൽ സൈനി, ഖാലിദ് അഹ്സനി, മുസ്തഫ അഹ്സനി, സഹല്‍ നഈമി, സുഹൈൽ നഈമി, പരേതനായ അബ്ദുൽ മജീദ് അഹ്സനി. സഹോദരങ്ങൾ: ഹംസ, പരേതനായ ഇണ്ണി മോയീൻ.