ആറാട്ടുപുഴ: കള്ളിക്കാട് കളക്കാട്ട് പുതുവലിൽ കമലൻ (86) നിര്യാതനായി. കോൺഗ്രസിെൻറ ആദ്യകാല പ്രവർത്തകനും ശ്രീനാരായണ ഭക്തജന സമാജത്തിെൻറ പ്രദേശത്തെ സ്ഥാപകനും ദീർഘകാല പ്രസിഡൻറുമായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗിരിജ, മഹേന്ദ്രൻ, പരേതനായ മനോഹരൻ. മരുമക്കൾ: സുശീല, ശശി, മിനി.