ആലപ്പുഴ: വെറ്റക്കാരൻ ജങ്ഷന് സമീപം സുലേഖ മൻസിലിൽ ബഷീർ (73) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റഹ്മത്തുല്ല, സുമയ്യ, സുനിത, സുമിത. മരുമക്കൾ: സീനത്ത്, ജലീൽ, സുധീർ, മിംലാസ്.