കാഞ്ഞാർ: കുടയത്തൂർ കുന്നേമുറിയിൽ സ്കറിയയുടെ ഭാര്യ റോസമ്മ (92) നിര്യാതയായി. പാലാ പനയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, മാത്യു, ജോയി, കറിയാച്ചൻ, മേഴ്സി, തോമസ് (വൈസ് പ്രസി, ജില്ല വോളിബാൾ അസോ.). മരുമക്കൾ: ജയിംസ്, സാലി, മോളി, റെജി, ജോർജ്, ലിസമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കുടയത്തൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.