മാന്നാർ: ചെന്നിത്തല ചെറുകോൽ കുണ്ടൂർത്തറയിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള (ഹരി -56) നിര്യാതനായി. ഭാര്യ: ചെന്നിത്തല തണ്ണിക്കശേരിൽ കുടുംബാംഗം ജയലക്ഷ്മി (അമ്പിളി). മകൻ: അനുകൃഷ്ണ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബവീടായ ചെറുകോൽ കുണ്ടൂർ തറയിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.