ചങ്ങരംകുളം: പള്ളിക്കരയില്‍ താമസിക്കുന്ന പള്ളിക്കര വളപ്പില്‍ കുഞ്ഞിപ്പയുടെ മകന് അബ്ദുല്‍ അക്ബര്‍ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ശാക്കിര്‍, ഷഫീര്‍(ഒമാന്‍), സഫ്ന. മരുമക്കള്‍: ജംഷിദ, ഫാത്തിമ, ഷബീർ (ബംഗളൂരു).