വള്ളിക്കുന്ന്: സി.ബി.എച്ച്.എച്ച്.എസിന് സമീപം വടക്കിനി പുരക്കൽ ഉണ്ണി (62) നിര്യാതനായി. സഹോദരങ്ങൾ: പുണ്യവതി, ഷീജ, പ്രേം കിഷോർ, പരേതയായ രാധ.