കരുവാരകുണ്ട്: പുൽവെട്ടയിലെ പാറമ്മൽ കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ ആമിന. മക്കൾ: അബ്ദുൽ കലാം, ഷാജഹാൻ, അബ്ദുൽ ജലീൽ, നിയാസ്, മൈമൂന, ആയിശ, ഉമ്മുഹബീബ, ഉമ്മുൽ ബഷരിയ, സുമയ്യ, നസീറ, മാരിയത്തുൽ ഖിബ്ത്തിയ. മരുമക്കൾ: നജീബ്, മുഹമ്മദ്, മൊയ്തീൻ, ഫൈസൽ, അബ്ദുൽ റഷീദ് (മേലാറ്റൂർ), നിസാർ (ആലുവ), സമീറ, റുഖിയ, സാബിറ, സാജിദ, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.