എടക്കര: മൂത്തേടം വെള്ളാംപാടം ഏലാട്ടുപറമ്പിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സക്കീന (65) നിര്യാതയായി. മക്കൾ: സൈറാബാനു (ജി.എൽ.പി സ്കൂൾ കാട്ടുമുണ്ട), മുഹമ്മദ് റാഫി, ഫിറോസ് ബാബു. മരുമക്കൾ: സി.എം. ഇബ്രാഹിം (റിട്ട. അധ്യാപകൻ), ജസ്ന (പി.എം.എം.യു.പി സ്കൂൾ താളിപ്പാടം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മൂത്തേടം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
.