താനാളൂർ: അയ്യായ ഇല്ലത്തപ്പടി പരേതനായ നെച്ചിയേങ്ങൽ കുഞ്ഞിമുഹമ്മദിെൻറ മകൻ ബീരാൻ കുട്ടി (ബാവ -74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (ദുൈബ), ഹംസക്കുട്ടി (അബൂദബി), യൂസഫ്, റംല. മരുമക്കൾ: ഇസ്മായിൽ, ഖദീജ, ബുഷ്റ, ഫസീല. സഹോദരങ്ങൾ: മൊയ്തീൻ, അലവി, കുഞ്ഞാച്ചു, പരേതനായ അബ്ദുൽ ഖാദർ.