മുണ്ടക്കോട്: പരേതനായ പള്ളിയാലിൽ മുഹമ്മദിെൻറ മകൻ പള്ളിയാലിൽ അബ്ദുല്ല (കുഞ്ഞു -67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഷ്റഫ്, റസിയ, റജീന. മരുമക്കൾ: കുഞ്ഞിമൊയ്തീൻകുട്ടി പുളിയാട്ടുകുളം, ജാഫർ മീനാർ കുഴി, ഷമീന വള്ളിക്കാപ്പാറ്റ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മുണ്ടക്കോട് ജുമാമസ്ജിദിൽ.