വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിലെ പരേതനായ മേലേതിൽ യൂസുഫ് കുട്ടിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: കുഞ്ഞാത്തുട്ടി, മുഹമ്മദ്, ഉമ്മർ (ഒമാൻ), യൂസുഫ് (മക്ക), അലി, മുസ്തഫ, സാജിദ. മരുമക്കൾ: ആമിന, ഖദീജ, റംല, റാബിയ, ഫൗസിയ, പരേതരായ കുഞ്ഞാലി, ബഷീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.