മുടപുരം: അഴൂർ മുട്ടപ്പലം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ആശാരിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻ, രവീന്ദ്രൻ, ഗോപി, സരസ്വതി. മരുമക്കൾ: സുകുമാരി, തങ്കമണി, സുധ, ശശിധരൻ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച ഒമ്പതിന്.