പേരൂർക്കട: മണ്ണാമൂല സൂര്യ റസിഡൻറ്സ് അസോസിയേഷൻ 147 എഫിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ രാധമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ. മക്കൾ: മോഹൻലാൽ (ബിസിനസ്), ജയലക്ഷ്മി. മരുമകൻ: ജയറാം.