ഇരിഞ്ചയം: പൂവത്തൂർ തെറ്റിക്കുഴി സജിഭവനിൽ രാജപ്പൻ (90) നിര്യാതനായി. മക്കൾ: സതി പ്രകാശ്, സനൽകുമാർ. മരുമക്കൾ: നീനു, രാഖി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.