ചെർപ്പുളശ്ശേരി: പതിയടിയിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ പത്മിനി ടീച്ചർ (83) നിര്യാതയായി. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കളില്ല.