കൊടുവായൂർ: എത്തന്നൂർ കുന്നങ്കാട്ടെ കെ. ജനാർദനൻ നായർ (86) നിര്യാതനായി. റിട്ട: റെയിൽവേ ലോക്കോ പൈലറ്റാണ്. ഭാര്യ: പരേതയായ കാവശ്ശേരി വാവുള്ളിപതി പങ്കജം. മക്കൾ: മോഹനൻ, മിനി, മുരളി. സഹോദരങ്ങൾ: രാഘവൻ നായർ, സരോജിനിയമ്മ.