കൊല്ലങ്കോട്: പെരുംതൃക്കോവിൽ, ശ്രീ നന്ദനം വീട്ടിൽ പരേതനായ ശങ്കരമന്നാടിയാരുടെ മകൻ മോഹൻദാസ് (59) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അഭിലാഷ്, അഞ്ജന. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി ,രാമൻകുട്ടി, ഗംഗാധരൻ, ബാബു, കമലം, ഓമന, വത്സല, ഉഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.