തേവലക്കര: പുത്തൻസങ്കേതം കാഞ്ഞിയിൽ തെക്കതിൽ മുഹമ്മദ്കുഞ്ഞ് (72-മമ്മൂട്ടി) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: അബ്ദുൽസമദ്, അബ്ദുൽസലാം, അബ്ദുൽറഷീദ്, അബ്ദുൽകലാം. മരുമക്കൾ: നസീമ, ഷൈല, നിസ, ഷിജിറ.