വടക്കഞ്ചേരി: പാലക്കുഴി മൂന്ന്മുക്ക് പാണ്ടിമറ്റം പി.പി.ബേബി(59) നിര്യാതനായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, കണച്ചിപരുത ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: തുണ്ടത്തിൽ കുടുംബാംഗം എൽസി ബേബി. മക്കൾ: എൽബി, എൽജി, എലിസബത്ത്. മരുമക്കൾ: ജിനേഷ് (കള്ളിക്കാടൻ കുടുബാംഗം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പാലക്കുഴി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.