ഓച്ചിറ: ആലുംപീടിക രാമപുരത്ത് തെക്കതിൽ പരേതനായ കുഞ്ഞിശങ്കരെൻറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: പരേതനായ കമലൻ, രഘുനാഥൻ, വിമല. മരുമക്കൾ: പരേതയായ ചെമ്പകകുട്ടി, സുമ, പ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ.