ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ സുലൈമാൻ (74) നിര്യാതനായി. മക്കൾ: ഉമ്മർഫാറൂഖ്, യൂനുസ്, അഷ്റഫ്, അബൂതാഹിർ, സുലൈഖ, റഹ്മത്ത്, ഫാത്തിമ. മരുമക്കൾ: ജാഫർ, അഷറഫ്, അബ്ദുൽ അസീസ്, ആമിന, സാബിറ, ഷമീന, റസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തരൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.