കല്ലടിക്കോട്: ഇളംങ്ങോട് വീട്ടിൽ പരേതനായ കരിമ്പെൻറ ഭാര്യ കുഞ്ചമ്മ (80) നിര്യാതയായി. മക്കൾ: രാജമോഹനൻ, ശശികുമാർ എന്ന കുഞ്ചു, പരേതയായ മീനാക്ഷി. മരുമക്കൾ: അംബിക, ഇന്ദിരാദേവി, ചുണ്ടൻ. സംസ്കാരം തിങ്കളാഴ്ച പത്തിന് ഐവർമഠം ശ്മശാനത്തിൽ.